Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ട പിടിക്കുന്ന വേളയിൽ പ്ലാസ്മയിൽ നിന്നുമുള്ള ഏത് പ്രോട്ടീൻ നാരാണ് വലപോലെ രൂപപ്പെടുന്നത് ?

Aഫൈബ്രിൻ

Bഗുവാനിൻ

Cട്രോപോണിൻ

Dഇതൊന്നുമല്ല

Answer:

A. ഫൈബ്രിൻ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്. 

2.ഫാഗോസൈറ്റോസിസ് എന്ന പ്രവര്‍ത്തനത്തില്‍ ലൈസോസോമിലെ രാസാഗ്നികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.

' B ലിംഫോസൈറ്റ് ' രൂപം കൊള്ളുന്നത് എവിടെയാണ് ?
രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്ന ത്വക്കിലെ ഭാഗം ?
B ഗ്രൂപ്പ് രക്ത്തത്തിൽ കാണപ്പെടുന്ന ആന്റിബോഡി ഏതാണ് ?
B C G വാക്സിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?