App Logo

No.1 PSC Learning App

1M+ Downloads
രക്തചംക്രമണവും ശ്വസനവും അപ്രതീക്ഷിതമായി പെട്ടെന്ന് നിലയ്ക്കുന്നതിനെ എന്ത് പറയുന്നു ?

Aഷോക്ക്

Bകാർഡിയോ പൾമണറി അറസ്റ്റ്

Cഹൃദയസ്തംഭനം

Dറെസ്പിറേറ്ററി അറസ്റ്റ്

Answer:

B. കാർഡിയോ പൾമണറി അറസ്റ്റ്

Read Explanation:

• ഹൃദയത്തിൻറെ സ്പന്ദനം നിലച്ചു പോകുന്ന അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് അല്ലെങ്കിൽ ഹൃദയസ്തംഭനം എന്ന് പറയുന്നത്


Related Questions:

What should you do if you feel a rib break when performing chest compressions ?
Which is the correct statement regarding CPR ?
What action should you take if a victim vomits whilst you are performing CPR?
Unconscious patients who are breathing and whose hearts are breathing should be kept :
What speed of chest compressions should you aim for ?