രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?Aഹീമോഗ്ലോബിൻBകോശദ്രവ്യംCറൈബോസോംDപ്ലാസ്മAnswer: D. പ്ലാസ്മ Read Explanation: • രക്ത കോശങ്ങൾ കാണപ്പെടുന്നത് - പ്ലാസ്മയിൽ • രക്തത്തിലെ പ്ലാസ്മയുടെ അളവ് - 55 ശതമാനംRead more in App