App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിൽ എത്താത്ത ഘടകം ഏത് ?

Aശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ

Bകരളിൽ നിന്ന് യൂറിയ

Cശ്വാസകോശത്തിൽ നിന്ന് കാർബൺ ഡൈഓക്സൈഡ്

Dചെറുകുടലിൽ നിന്ന് പോഷക ഘടകങ്ങൾ

Answer:

C. ശ്വാസകോശത്തിൽ നിന്ന് കാർബൺ ഡൈഓക്സൈഡ്

Read Explanation:

രക്തത്തിൽ എത്തുന്ന ഘടകങ്ങൾ:

  1. ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ
  2. കരളിൽ നിന്ന് യൂറിയ
  3. കോശങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡ്
  4. ചെറുകുടലിൽ നിന്ന് പോഷക ഘടകങ്ങൾ

Note:

  • കാർബൺ ഡൈ ഓക്സൈഡ് (CO2) സെല്ലുലാർ മെറ്റബോളിസത്തിന്റെ ഒരു മാലിന്യ ഉൽപ്പന്നമാണ്.
  • ഇത് രക്തപ്രവാഹത്തിൽ നിന്ന്, വായു സഞ്ചികളുടെ പാളിയിലൂടെ, ശ്വാസകോശത്തിലേക്കും പുറത്തേക്കും പോകുന്നു.

 

 


Related Questions:

പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?
അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :
യൂറിയ എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
ഹരിതകസസ്യങ്ങൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല അതിനാൽ ഇവയെ _____ എന്ന് പറയുന്നു.
അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയ ഏതാണ് ?