App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിൽ എത്ര ശതമാനം ആണ് പ്ലാസ്മ ?

A55

B45

C35

D95

Answer:

A. 55

Read Explanation:

പ്ലാസ്മ:

  • രക്തത്തിലെ ദ്രാവക ഭാഗം : പ്ലാസ്മ
  • രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55%
  • പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ് : 91 - 92%
  • രക്തത്തിലെ ആന്റിബോഡികൾ സ്ഥിതിചെയ്യുന്ന ഭാഗം : പ്ലാസ്മ
  • പ്ലാസ്മയുടെ നിറം : ഇളംമഞ്ഞനിറം (വൈക്കോലിന്റെ  നിറം)
  • പ്ലാസ്മാ പ്രോട്ടീനുകൾ : ഫൈബ്രിനോജൻ, ഗ്ലോബുലിൻ, ആൽബുമിൻ
  • ആന്റിബോഡി ആയി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ : ഗ്ലോബുലിൻ
  • രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ : ആൽബുമിൻ

Related Questions:

Which vitamins are rich in Carrots ?
അവയവങ്ങളിൽ നിന്നും അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ഇലകളിൽ തയാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹനകല :
രോഗ പ്രതിരോധത്തിനു സഹായിക്കുന്ന രക്ത ഘടകം ഏതാണ് ?
Lectin protein is found in _________ .