Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ?

Aഹീമോഫീലിയ

Bഹെപ്പറ്റൈറ്റിസ്

Cഅനീമിയ

Dസ്കർവി

Answer:

C. അനീമിയ

Read Explanation:

  • അനീമിയ

    • രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥയാണ് അനീമിയ.

    രോഗലക്ഷണങ്ങൾ:

    • വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.

    പലതരം അനീമിയകൾ:

    • ഡിസ് ഹീമോപോയിറ്റിക് അനീമിയ

    • എപ്ളാസ്റ്റിക് അഥവാ ഹൈപോപ്ളാസ്റ്റിക് അനീമിയ

    • ഹീമോലിറ്റിക് അനീമിയ(സിക്കിൽ സെൽ അനീമിയ)


Related Questions:

സസ്യങ്ങളിൽ ജലം,ലവണങ്ങൾ പുറത്തുവിടുന്നത് സ്റ്റോമാറ്റ, ലെന്റിസെൽ ഏതിലൂടെയാണ്?
ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ്?
തൈരുണ്ടാകാൻ പാലിൽ തൈര് ചേർക്കുന്നു , ഈ പ്രക്രിയ ഏത് തരാം ശ്വസനത്തിനു ഉദാഹരണങ്ങൾ ആണ്
ശ്വാസനാളത്തിന്റെ രണ്ട് ശാഖകലെ എന്ത് പറയുന്നു ?
ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?