Challenger App

No.1 PSC Learning App

1M+ Downloads
രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏത് ?

Aധമനി

Bശ്വാസ കോശം

Cഹൃദയം

Dരക്തം

Answer:

C. ഹൃദയം

Read Explanation:

 ഹൃദയം

  • രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം - ഹൃദയം
  • പമ്പുപോലെ നിരന്തരം പ്രവർത്തിച്ചുകൊണ്ട് രക്തം രക്തക്കുഴലുകളിലൂടെ നാനാ ഭാഗ ത്തേക്കും തുടർച്ചയായി ഒഴുകാൻ സഹായി ക്കുന്ന അവയവം - ഹൃദയം
  • ഔരസാശയത്തിൽ മാറെല്ലിന് പിറകിലായി രണ്ടു ശ്വാസകോശങ്ങളുടെയും നടുവിൽ ഇടതു വശത്തേക്ക് അൽപ്പം ചരിഞ്ഞ് സ്ഥിതി ചെയ്യുന്ന അവയവം - ഹൃദയം

Related Questions:

Which one of the following guards the opening between the left atrium and the left ventricle?
Which of these organs are situated in the thoracic cavity?
In the joint diastole state, which of these events do not occur?
ഹൃദയപേശികളിലെ തരംഗങ്ങൾ രേഖപെടുത്തുന്ന ഉപകരണം ഏതാണ് ?
ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത്?