Challenger App

No.1 PSC Learning App

1M+ Downloads
രഘു ,അമ്മുലു എന്നിവ ഏത് കൃതിയിലെ കഥാപാത്രമാണ്?

Aവേരുകൾ

Bസ്മാരകശിലകൾ

Cമഞ്ഞ്

Dവിമല

Answer:

A. വേരുകൾ

Read Explanation:

  • മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാസ്പർശമുള്ള നോവലാണ് -വേരുകൾ 
  • പ്രസിദ്ധീകരിച്ചത്-1966 -ൽ 
  • 1967 -ലെ കേരളം സാഹിത്യ അക്കാദമി അവാർഡ് ഈ കൃതിക്ക് ലഭിച്ചു 
  • കഥാപാത്രങ്ങൾ -രഘു ,അമ്മാലു ,മണിയൻ അത്തിമ്പാർ ,ഗീത ,ആദിനാരായണസ്വാമി ,വിശ്വനാഥൻ  

Related Questions:

താഴെപ്പറയുന്നവയിൽ ചെറുകഥയുടെ ആവർഭാവ വികാസങ്ങൾക്കു സഹായകമാകത്ത ഘടകം ഏത്?
'കേരളാ സ്കോട്ട്' എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?
എൻ. വി. കൃഷ്ണ വാര്യരുടെ അഭിപ്രായത്തിൽ, അസീറിയയിലെ നിനവേയുടെ ഇന്ത്യൻ സാഹിത്യ നാമം എന്താണ് ?
അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?
എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത് ?