Challenger App

No.1 PSC Learning App

1M+ Downloads
രചനാന്തരണ പ്രജനന വ്യാകരണം എന്ന ആശയം മുന്നോട്ടുവച്ച ഭാഷാശാസ്ത്രജ്ഞൻ ?

Aബെഞ്ചമിൻ വോർഫ്

Bബ്ലൂം ഫീൽഡ്

Cനോം ചോംസ്കി

Dജീൻപിയാഷെ

Answer:

C. നോം ചോംസ്കി

Read Explanation:

നോം ചോംസ്കി 

  • ഭാഷ നിർമ്മിക്കപ്പെടുകയാണ് 
  • ഭാഷയുടെ പ്രാഗ്രൂപം നമ്മുടെ മസ്തിഷ്കത്തിലുണ്ട് 

വാദങ്ങൾ 

  • ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, നോം ചോംസ്കി  (Noam Chomsky) ആണ്.
  • ഭാഷയുടെ പ്രാഗ് രൂപം, മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും, അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ്, കുട്ടിയെ പ്രാപ്തനാക്കേണ്ടത്, എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
  • അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല 
  • മൃഗത്തിന് സാമൂഹിക ഇടപെടലുകൾ വഴി ഭാഷ നിർമ്മിക്കാൻ കഴിയുകയില്ല 
  • കാല നിർണ്ണയത്തിൽ ആരും അഭ്യസിപ്പിച്ചില്ലെങ്കിൽ പോലും കുട്ടി തെറ്റ് വരുത്തുകയില്ല 
  • പരിചയപ്പെടുന്ന ഭാഷ പരിമിതവും അപൂർണ്ണവും ക്രമരഹിതവും ആയിരിക്കും 
  • മസ്തിഷ്‌കം ഏറ്റവും കൂടുതൽ വളരുന്നത് 2 മുതൽ 12 വയസ്സ് വരെ. ഭാഷാപഠനം തീവ്രമായി നടക്കുന്നതും ഇക്കാലത്തു തന്നെ 
  • സാർവത്രിക വ്യാകരണം (Universal Grammar)
  • ഭാഷയുടെ വികാസത്തിനായി, മനുഷ്യ മസ്തിഷ്കത്തിൽ, ഭാഷ സ്വായത്തമാക്കുന്നതിനുള്ള, ഭാഷാ ആഗിരണ സംവിധാനം (Language Acquisition Device - LAD) ഉണ്ടെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നു.

 

  • നോം ചോംസ്കി ആവിഷ്കരിച്ച ഒരു ഭാഷാ ശാസ്ത്ര പദ്ധതിയാണ് രചനാന്തരണ വ്യാകരണം അഥവാ രചനാന്തരണ പ്രജനകവ്യാകരണം.
  • പദസംഹിതാവ്യാകരണത്തിലെ ചോംസ്കിയൻ സമ്പ്രദായത്തിലുള്ള ഒരു പ്രജനകവ്യാകരണമാണ് ഇത്.
  • ഇക്കാലത്ത് ഈ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളധികവും ചോംസ്കിയുടെ മിനിമലിസ്റ്റ് പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവയാണ്.

 


Related Questions:

അഭിരുചി ശോധകങ്ങൾ എത്ര തരം?
താഴെപ്പറയുന്നവയിൽ ഭാഷണ രീതിയുടെ പരിമിതികൾ ആയി കണക്കാക്കപ്പെടുന്നത് ?

A memory system for permanently storing managing and retrieving information for further use is

  1. long term memory
  2. short term memory
  3. implicit memory
  4. all of the above
    Which of the following best describes the relationship between motivation and learning?
    ഭിന്ന ശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾക്കു പിന്തുണയേകുന്ന ആക്ട് :