App Logo

No.1 PSC Learning App

1M+ Downloads
രചനാപരമായ ഗുണദോഷ വിചിന്തനം. അല്ല ,പാരായണം മൂലമുള്ള ഫലസിദ്ധി ഉയർത്തിക്കാട്ടി . എന്ന് പ്രഖ്യാപിച്ചത് ആര്

Aഉള്ളൂർ

Bആശാൻ

Cവള്ളത്തോൾ

Dഇവരാരുമല്ല

Answer:

A. ഉള്ളൂർ

Read Explanation:

വായനക്കാരന് വികാരവിമലീകരണം സംഭവിച്ചോ എന്ന്കൂടി നോക്കേണ്ടതുണ്ട് എന്നാണ് ഉള്ളൂർ അഭിപ്രായപ്പെട്ടത്


Related Questions:

സാമൂഹിക പുരോഗതിക്കുതകുന്ന സാഹിത്യം സൗന്ദര്യാത്മക സൃഷ്ടിയായിരിക്കണം - ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
കോൾറിഡ്ജ് ഏത് കാലഘട്ടത്തിലെ വിമർശകനാണ്?
"ഇടപ്പള്ളി കവികളെ " "ഒരേ ഞെട്ടിൽ വികസിച്ച രണ്ട് സുരഭിലകസുമങ്ങൾ" എന്ന് വിശേഷിപ്പിച്ചതാര്
കമ്യൂണിസ്റ്റ് കവിത്രയം എന്ന നിരൂപക കൃതി എഴുതിയത് ആര് ?
താഴെപ്പറയുന്നവയിൽ കെ. എം . ഡാനിയലിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?