App Logo

No.1 PSC Learning App

1M+ Downloads
രചനാ ദോബ് സ്ഥിതി ചെയ്യുന്നത്

Aബിയാസ് - രവി നദികൾക്കിടയിൽ

Bരവി - ചിനാബ് നദികൾക്കിടയിൽ

Cചിനാബ് - ഝലം നദികൾക്കിടയിൽ

Dബിയാസ് - സത്ലജ് നദികൾക്കിടയിൽ

Answer:

B. രവി - ചിനാബ് നദികൾക്കിടയിൽ

Read Explanation:

  • രചനാ ദോബ് സ്ഥിതി ചെയ്യുന്നത് രവി - ചിനാബ് നദികൾക്കിടയിൽ.

  • ദോബ്" എന്ന പദം രണ്ട് നദികൾക്കിടയിലെ പ്രദേശത്തെ സൂചിപ്പിക്കുന്നു


Related Questions:

Which river flows through the state of Assam and is known for changing its course frequently?
Which of the following rivers originates near Lake Mansarovar in Tibet and flows westward initially?
Sutlej river originates from?
Territorial waters of India extends up to
Which of the following rivers originates from the Amarkantak Hills and flows through a rift valley?