Challenger App

No.1 PSC Learning App

1M+ Downloads
രജപുത്ര വിഭാഗത്തിൽപെട്ട ' തൊമര' രാജാക്കന്മാർ ഡൽഹി ആദ്യമായി അധികാരകേന്ദ്രമാക്കിയത് ഏതു കാലഘട്ടത്തിൽ ആയിരുന്നു ?

A6 നൂറ്റാണ്ട്

B7 നൂറ്റാണ്ട്

C8 നൂറ്റാണ്ട്

D9 നൂറ്റാണ്ട്

Answer:

C. 8 നൂറ്റാണ്ട്


Related Questions:

ഖിൽജി രാജവംശത്തിന്റെ ആരംഭം :
വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ആരായിരുന്നു ?
ദക്ഷിണേന്ത്യയിൽ ചോളരാജ്യം പ്രബലമായത് ഏതു കാലഘട്ടത്തിൽ ആണ് :
അനംഗപാലൻ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?
ജഹാംഗീർന്റെ ഭരണകാലഘട്ടം :