രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ?AകൃഷിBജലസേചനംCആരോഗ്യംDവ്യവസായംAnswer: D. വ്യവസായം Read Explanation: രണ്ടാം പഞ്ചവൽസര പദ്ധതി 1956 -ൽ ആരംഭിച്ചു.ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കന്നത് ഈ കാലയളവിലാണ്, കൂടാതെ ഭിലായ്,ദുർഗാപൂർ ,റൂർക്കല എന്നിവിടങ്ങളിൽ അഞ്ച് സ്റ്റീൽ പ്ലാന്റുകളും സ്ഥാപിച്ചു. Read more in App