രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്റെ പ്രധാന ശിപാർഷകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- പഞ്ചായത്തീരാജ് ശക്തിപ്പെടുത്തൽ.
- താലൂക്ക് പഞ്ചായത്തുകൾക്ക് വികസന പ്രവർത്തനങ്ങൾ നൽകുകയും ജില്ലാ പഞ്ചായത്തുകൾക്ക് ഉപദേശക ജോലി നിർദ്ദേശിക്കുകയും ചെയ്തു.
- കലക്ടറുടെ റവന്യൂ ജോലി കുറക്കുന്നതിന് ജില്ലാ റവന്യൂ ഓഫീസറുടെ തസ്തിക സൃഷ്ടിക്കൾ.
A1 മാത്രം
B3 മാത്രം
Cഇവയെല്ലാം
Dഇവയൊന്നുമല്ല
