Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം ലോകയുദ്ധം ലോകത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?

1.ദശലക്ഷകണക്കിനു ആളുകള്‍ കൊല്ലപ്പെട്ടു.

2.യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നില തകര്‍ന്നു.

3.യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മേധാവിത്വം തകര്‍ന്നു.

4.ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരം ദുർബലപ്പെട്ടു.

A1,2 മാത്രം

B2,3 മാത്രം

C1,2,3 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

C. 1,2,3 മാത്രം

Read Explanation:

രണ്ടാം ലോകയുദ്ധം ലോകത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍: ദശലക്ഷകണക്കിനു ആളുകള്‍ കൊല്ലപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നില തകര്‍ന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മേധാവിത്വം തകര്‍ന്നു. ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു. അമേരിക്കയും സോവിയറ്റ് യൂണിയനും വന്‍ശക്തികള്‍ ആയി മാറി ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം.


Related Questions:

1939 ൽ സോവിയറ്റ് യൂണിയനും ജർമനിയും ഒപ്പ് വച്ച അനാക്രമണസന്ധി അവസാനിച്ച വർഷം?
പേൾ ഹാർബർ ആക്രമണ സമയത്ത് ജപ്പാൻ്റെ പ്രധാനമന്ത്രി ആരായിരുന്നു?
ഫാസിസത്തിൻ്റെ സിദ്ധാന്തം (The Doctrine of Fascism) എന്ന പുസ്തകത്തിന്റെ രചയിതാവ്?
What happened to the Sudetenland as a result of the Munich agreement?
ഇറ്റലിയിൽ ഫാസിസ്റ്റ് അക്രമങ്ങൾ എതിർത്തുകൊണ്ട് പാർലമെന്റിൽ സംസാരിച്ച ഏത് രാഷ്ടീയ നേതാവിനെയാണ് മുസ്സോളിനിയുടെ രഹസ്യ പോലീസ് വധിച്ചത്?