• പ്രശസ്ത മലയാളി നിരൂപക
• ആത്മകഥ- ധ്വനിപ്രയാണം
• ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - പ്രിയദർശിനി പബ്ലിക്കേഷൻസ്
• പുരസ്‌കാരം സമ്മാനിച്ചത് - രാഹുൽ ഗാന്ധി
• ഓടക്കുഴൽ അവാർഡ് (1978) - വർണ്ണരാജി
• കേരള സാഹിത്യ അക്കാദമി അവാർഡ്(1980) - വർണ്ണരാജി
• കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1987) - കവിതാധ്വനി
• ആദ്യ ജേതാവ്: ടി. പത്മനാഭൻ