Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാഴ്ചക്കിടയിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aലക്‌പ ഷെർപ്പ

Bകാമ്യ കാർത്തികേയൻ

Cശിവാംഗി പഥക്

Dപൂർണ്ണിമ ശ്രെഷ്ഠ

Answer:

D. പൂർണ്ണിമ ശ്രെഷ്ഠ

Read Explanation:

• നേപ്പാൾ സ്വദേശിനിയാണ് പൂർണിമ ശ്രെഷ്ഠ • എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത - കാമ്യ കാർത്തികേയൻ • എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത - ജ്യോതി രാത്രേ


Related Questions:

'മാതൃ ഭൂഖണ്ഡം' എന്ന് അറിയുന്നത് ?
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്?
വടക്കേ അമേരിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?

ഭൂമിയുടെ ഉൾവശം സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

I.ക്രസ്റ്റിനും  മാന്റിലിനും ഇടയിലുള്ള സംക്രമണ മേഖലയാണ് മോഹോസ് ഡിസ്കണ്ടിന്യൂറ്റി

II.NIFE പാളി മാന്റിലിലാണ് 

III. മുകളിലെ ആവരണം ഉരുകിയ ഘട്ടത്തിലാണ്.

  

ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ ത്വരണത്തിന്റെ (g) മൂല്യം.