App Logo

No.1 PSC Learning App

1M+ Downloads
രണ്ടു ആളുകളുടെ വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 10 ആണ്. 15 വർഷം മുൻപ് മൂത്തയാളുടെ വയസ്സ് ഇളയ ആളുടെ വയസ്സിന്റെ ഇരട്ടി ആയിരുന്നു. എങ്കിൽ മൂത്തയാളുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A25

B35

C45

D55

Answer:

B. 35

Read Explanation:

മൂത്തയാളുടെ ഇപ്പോഴത്തെ വയസ്സ് X ആയാൽ, ഇളയ ആളുടെ ഇപ്പോഴത്തെ വയസ്സ് = X - 10 15 വർഷങ്ങൾക്കു മുൻപ് , (X - 15) = 2(X - 10 - 15) (X - 15) = 2(X - 25) (X - 15) = 2X - 50 2X - X = 50 - 15 X = 35


Related Questions:

Avinash's age is 5 times his son Aravind's age. Four years hence, the age of Avinash will be four times Aravind's age. Find the average of their present ages.
മൂന്ന് കുട്ടികളുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 30. എങ്കിൽ മൂന്നുവർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ ശരാശരി എത്ര ?
അബുവിന്റെ ഇപ്പോഴത്തെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങാണ് 4 വർഷം മുൻപ് അത് മകന്റെ പ്രായത്തിന്റെ 7 മടങ്ങായിരുന്നു അങ്ങനെയാണെങ്കിൽ അബുവിന്റെ പ്രായമെത്ര ?
അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിൻ്റെ വയസ്സിനെ അമ്മുവിൻ്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
Chairman of the National Human Rights commission is appointed by :