രണ്ടു ഗോളങ്ങളുടെ ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര?A125 :64B8 : 25C25 : 8D64 :125Answer: D. 64 :125 Read Explanation: ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ, ആരങ്ങളുടെ അംശബന്ധം 4 : 5 ആയിരിക്കും. വ്യാപ്തങ്ങളുടെ അംശബന്ധം = 4³ : 5³ = 64 : 125Read more in App