App Logo

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ ല.സാ.ഗു വും, ഉ.സാ.ഘ.യും യഥാക്രമം 144, 24 എന്നിവയാണ്. സംഖ്യകളിൽ ഒരെണ്ണം 72 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?

A24

B48

C36

D54

Answer:

B. 48

Read Explanation:

ല.സാ.ഗു x ഉ.സാ.ഘ = രണ്ട് സംഖ്യകളുടെ ഗുണനം


  • ല.സാ.ഗു = 144
  • ഉ.സാ.ഘ = 24
  • രണ്ട് സംഖ്യകളുടെ ഗുണനം = 72 x y


144 x 24 = 72 x y

y = (144 x 24) / 72

y = 48

 


Related Questions:

നാല് മണികൾ തുടക്കത്തിൽ ഒരേസമയത്തും, പിന്നീട്, യഥാക്രമം 6 സെക്കൻറ്, 12 സെക്കൻറ്, 15 സെക്കൻറ്, 20 സെക്കൻറ് ഇടവേളകളിൽ മുഴങ്ങുന്നു. 2 മണിക്കൂറിനുള്ളിൽ അവ എത്ര തവണ ഒരുമിച്ച് മുഴങ്ങും?
94, 188, 235 എന്നിവയുടെ ലസാഗു:
The HCF of 24, 60 and 90 is:
4/5, 6/8, 8/25 എന്നിവയുടെ HCF എന്താണ്?
രണ്ട് സംഖ്യകളുടെ ല.സാ.ഗു , 2000 വും , ഉസാ. ഘ. 10 -ഉം ആണ്. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?