Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ ലസാഗു, 80, ഉ.സാ.ഘ, 5. സംഖ്യകളിലൊന്ന് 25 ആയാൽ മറ്റേ സംഖ്യ ഏത് ?

A20

B40

C10

D16

Answer:

D. 16

Read Explanation:

സംഖ്യ= X ലസാഗു × ഉസാഘ = സംഖ്യകളുടെ ഗുണനഫലം 80 × 5 = X × 25 X = 80 × 5 /25 = 16


Related Questions:

എട്ടുകൊണ്ട് ഹരിക്കുമ്പോൾ മൂന്നും, 12 കൊണ്ട് ഹരിക്കുമ്പോൾ ഏഴും,16 കൊണ്ട് ഹരിക്കുമ്പോൾ 11 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ
രണ്ട് സംഖ്യകളുടെ ലസാഗു 36 ഉസാഘ 6 . ഒരു സംഖ്യ 12 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
5, 15 ഇവയുടെ lcm കണ്ടെത്തുക
8,12,16 ഇവയുടെ ഉസാഘ എത്ര ?
ഗ്രൂപ്പിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ നമ്പർ ജോഡി തിരഞ്ഞെടുക്കുക