രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?Aഇടുക്കിBവയനാട്Cകാസർഗോഡ്Dകോട്ടയംAnswer: B. വയനാട് Read Explanation: രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല വയനാട് ആണ്.വയനാട് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ തമിഴ്നാടും കർണാടകയും ആണ്.കേരളത്തിലെ ഏക പീഠഭൂമി കൂടിയാണ് വയനാട്.വയനാട്ടിലെ പ്രധാന പട്ടണങ്ങളാണ് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവ. Read more in App