Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ....... തന്മാത്രകൾ എന്നു പറയുന്നു .

Aഏകാറ്റോമിക തന്മാത്രകൾ

Bദ്വയാറ്റോമിക തന്മാത്രകൾ

Cബഹു ആറ്റോമിക തന്മാത്രകൾ

Dഇവയൊന്നുമല്ല

Answer:

B. ദ്വയാറ്റോമിക തന്മാത്രകൾ

Read Explanation:

  • തന്മാത്ര - സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം 
  • ഒരു പദാർത്ഥത്തിന്റെ ഭൌതികപരമായ ഏറ്റവും ചെറിയ കണികയാണിത് 
  • തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജഞൻ - അവഗാഡ്രോ 
  • സംയുക്ത തന്മാത്രകൾ - വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ കൂടിച്ചേരുമ്പോൾ ലഭിക്കുന്ന തന്മാത്രകൾ 
  • ഏകാറ്റോമിക തന്മാത്രകൾ - ഒരു ആറ്റം മാത്രമുള്ള മൂലകതന്മാത്രകൾ 
  • ഉദാ : He , Rn , Ne , Xe ,Ar , Kr 
  • ദ്വയാറ്റോമിക തന്മാത്രകൾ - രണ്ട് ആറ്റങ്ങളുള്ള മൂലകതന്മാത്രകൾ 
  • ഉദാ : H₂ , O₂ , N₂ , F₂ , I₂ , Cl₂ , Br₂ 
  • ബഹു - അറ്റോമിക തന്മാത്രകൾ - രണ്ടിലധികം ആറ്റങ്ങൾ അടങ്ങിയ മൂലകതന്മാത്രകൾ 

Related Questions:

ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് എന്ത് ?
കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയിലെ കാർബൺ, ഓക്സിജൻ ആറ്റങ്ങളുടെ അനു പാതം എന്ത് ?
മിന്നാമിനുങ്ങിന്റെ ശരീരത്തില ലൂസിഫെ റെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ...... മായി ചേർന്ന് ഓക്സീലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് (പകാശോർജം ഉൽസർജിക്കപ്പെടുന്നത് .
വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പദാർത്ഥങ്ങൾ ആണ് :