Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് ആവാസ വ്യവസ്ഥകൾ പരസ്പരം അതിക്രമിച്ച് കിടക്കുന്ന ഭാഗം അറിയപ്പെടുന്നത് :

Aനിഷ

Bഇക്കോടൈപ്പ്

Cഇക്കോടോൺ

Dകോറിഡോർ

Answer:

C. ഇക്കോടോൺ


Related Questions:

നദികളിലെ എക്കൽ നിക്ഷേപിച്ച് രൂപമെടുക്കുന്ന ദ്വീപ് വിഭാഗം?

താഴെപറയുന്നവയിൽ ലോക സമുദ്രദിന പ്രമേയങ്ങളുടെ ശരിയായ ജോഡികൾ ഏതെല്ലാം ?

  1. 2024 - Wonder: Sustaining what sustains us
  2. 2025 - Awaken new depths
  3. ഇവ രണ്ടുമല്ല
    ലോകത്തിലെ ഏറ്റവും വലിയ മണലാരണ്യം ഏതാണ് ?
    What is the color of ozone?
    കണ്ടൽകാടുകളുടെ വിസ്തൃതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏതാണ് ?