രണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ഫുട്ബോൾ താരം?
Aഐ. എം വിജയൻ
Bഎസ് എസ് നാരായണൻ
Cവി. പി സത്യൻ
Dജോ പോൾ അഞ്ചേരി
Aഐ. എം വിജയൻ
Bഎസ് എസ് നാരായണൻ
Cവി. പി സത്യൻ
Dജോ പോൾ അഞ്ചേരി
Related Questions:
ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ
2.ഫിഫ നിലവിൽ വന്ന വർഷം -1904
3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992
4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.