App Logo

No.1 PSC Learning App

1M+ Downloads
രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?

A35 മിനിറ്റ്

B60 മിനിറ്റ്

C30 മിനിറ്റ്

D15 മിനിറ്റ്

Answer:

C. 30 മിനിറ്റ്

Read Explanation:

സമയം =ദൂരം / വേഗം ദൂരം = 60 km വേഗം = S1 + S2 = 70 + 50 = 120 km/hr സമയം = ദൂരം/വേഗം = 60/ 120 = 1/2 മണിക്കൂർ = 30 മിനിറ്റ്


Related Questions:

സച്ചിൻ തൻ്റെ സാധാരണ വേഗതയുടെ 5/4-ൽ ഓടുകയും 5 മിനിറ്റ് മുമ്പ് കളിസ്ഥലത്ത് എത്തുകയും ചെയ്യുന്നു. സാധാരണ സമയം എന്താണ്?
30 km/h വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
A bus travels at the speed of 36 km/hr, then the distance covered by it in one second is
I have to reach a place at fixed time. If I walk at 3 km/hr. I will be late for 20 minutes. If I walk at 4 km/hr, I will reach there 10 minutes early. What distance I have to travel?
225 മീ. നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 54 കി.മി. വേഗതയിൽ സഞ്ചരിക്കുമ്പോൾ പാതവക്കിലെ ഒരു പോസ്റ്റിനെ തരണം ചെയ്യാൻ എത്ര സമയം എടുക്കും ?