രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ഉം, ഗുണനഫലം 480 ഉം ആണെങ്കിൽ ഏറ്റവും വലിയ സംഖ്യA6B48C24D12Answer: C. 24 Read Explanation: രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ആണെങ്കിൽ സംഖ്യകൾ 5y ഉം 6y ഉം ആയിരിക്കും. രണ്ട് സംഖ്യകളുടെ ഗുണനഫലം = 480 അതായത്, 5y x 6y = 480 30 y2 = 480 y2 = 480/30 y2 = 16 y = 4 അപ്പോൾ സംഖ്യകൾ, 5y = 5x4 = 20 6y = 6x4 = 24 ഇവയിൽ വലിയ സംഖ്യ 24 ആണ് . Read more in App