App Logo

No.1 PSC Learning App

1M+ Downloads
രണ്ട് വസ്തുക്കൾ ഒരേ ആരമുള്ള വൃത്താകൃതിയിലുള്ള പാതകളിൽ നീങ്ങുന്നു, അവയുടെ സമയ പരിധികൾ 1 : 2 എന്ന അനുപാതത്തിലാണ്. അപ്പോൾ അവയുടെ സെൻട്രിപിറ്റൽ ആക്സിലറേഷൻ എത്ര അനുപാതത്തിലായിരിക്കും ?

A2:1

B1:2

C4:1

D1:4

Answer:

C. 4:1

Read Explanation:

അപകേന്ദ്ര ത്വരണം, ac കണ്ടെത്തുവാൻ ഉപയോഗിക്കുന്ന സൂത്രവാക്യം

ac = v2/r

ചോദ്യത്തിൽ നൽകിയിരിക്കുന്നത് രണ്ട് വസ്തുക്കൾ തുല്യ അകലത്തിലുള്ള വൃത്താകൃതിയിലുള്ള പാതകളിൽ നീങ്ങുന്നു എന്നാണ്. അതായത്, ആ രണ്ട് വൃത്താകൃതിയിലുള്ള പാതകൾക്ക് ഒരേ ആരം ആണുള്ളത്. അതായത്,

  • ആരം (radius) - r

r1 = r2 = r

  • പ്രവേഗം (velocity),

v = displacement / time

  • സ്ഥാനാന്തരം രണ്ട് വസ്തുക്കൾക്കും ഒന്നു തന്നെയാണ്.

  • എന്നാൽ, സമയ പരിധികൾ (time,t) 1 : 2 എന്ന അനുപാതത്തിലാണ്.

t1 : t2 = 1:2

  • അപകേന്ദ്ര ത്വരണം, ac = v2/r

  • അവയുടെ അപകേന്ദ്ര ത്വരണത്തിന്റെ അനുപാതം എന്നത്,

ac1 = v12/r1

ac2 = v22/r2

ac1 : ac2 = (v12/r1) : (v22/r2)

ac1 : ac2 = (d/t1)2/r : (d/t2)2/r

= (1/t1)2 : (1/t2)2

= t22/ t12

= 22:12

= 4:1


Related Questions:

Which of the following is not a vector quantity ?
A device used for converting AC into DC is called
Which of the following is called heat radiation?
Which one among the following types of radiations has the smallest wave length?
Current per unit area in a direction perpendicular to the flow is :