Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് വിപരീത ഗുണങ്ങൾ കൂടിച്ചേരുമ്പോൾ, ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്നതും, എന്നാൽ രണ്ടാം തലമുറയിൽ മാത്രം പ്രത്യക്ഷമാകുന്നതുമായ സ്വഭാവം.

Aഗുപ്ത ഗുണം

Bപ്രബല ഗുണം

Cമോനം

Dപ്രകൃത ഗുണം

Answer:

A. ഗുപ്ത ഗുണം

Read Explanation:

  • ഗുപ്ത ഗുണം (recessive character): -

    രണ്ട് വിപരീത ഗുണങ്ങൾ കൂടിച്ചേരുമ്പോൾ, ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്നതും, എന്നാൽ രണ്ടാം തലമുറയിൽ മാത്രം പ്രത്യക്ഷമാകുന്നതുമായ സ്വഭാവം.

  • പ്രകട ഗുണം(Dominant character): -

    രണ്ട് വിപരീത ഗുണങ്ങൾ കൂടിച്ചേരുമ്പോൾ, ഒന്നാം തലമുറയിൽ പ്രകടമാകുന്ന സ്വഭാവം.


Related Questions:

10% ക്രോസിംഗ് ഓവർ എന്നാൽ 2 ജീനുകൾ തമ്മിലുള്ള അകലം എത്ര ?
ZZ/ZW type of set determination is seen in
പതിനാറാം ക്രോമസോമിലെ HBA1 HBA2 എന്നീ ജീനുകളിൽ ഉണ്ടാകുന്ന ഉൽപരിവർത്തനം മൂലം ണ്ടു ഉണ്ടാകുന്ന രോഗം ?
Map distance ന്റെ യൂനിറ്റ്
ഒരു ഡിപ്ലോയിഡ് ജീവിയിൽ ഊനഭംഗ സമയത്ത്, ജോഡി ചേരുകയും, വേർപിരിയുകയും ചെയ്യുന്ന ക്രോമസോമുകളാണ്