App Logo

No.1 PSC Learning App

1M+ Downloads
രണ്ട് വെക്‌ടറുകൾ കൂട്ടിച്ചേർത്ത് ലഭിക്കുന്ന വെക്‌ടറിനെ ..... എന്ന് വിളിക്കുന്നു..

Aപുതിയ വെക്റ്റർ

Bറിസൾട്ടന്റ്റ് വെക്റ്റർ

Cഡിറൈവ്ഡ് വെക്റ്റർ

Dസം വെക്റ്റർ

Answer:

B. റിസൾട്ടന്റ്റ് വെക്റ്റർ

Read Explanation:

രണ്ട് വെക്‌ടറുകൾ കൂട്ടിയോ കുറച്ചോ ലഭിക്കുന്ന വെക്‌ടറാണ് റിസൾട്ടന്റ്റ് വെക്‌റ്റർ.


Related Questions:

ഒരു വെക്റ്റർ അളവ് എന്താണ്?
On calculating which of the following quantities, the mass of the body has an effect in simple projectile motion?
ഒരു യൂണിറ്റ് വെക്‌ടറിന് ..... കാന്തിമാനമുണ്ട്.
5î + 10ĵ 5 കൊണ്ട് ഹരിച്ചാൽ ..... ലഭിക്കുന്നു.
പിണ്ഡം ഒരു ..... ആണ്.