രണ്ട് സംഖ്യകളുടെ ആകെത്തുക 8 ഉം ഗുണനഫലം 15 ഉം ആണെങ്കിൽ, അവയുടെ വ്യൂൽ ക്രമങ്ങളുടെ തുക എത്രയാണ് ?A1/8B23C8/15D7Answer: C. 8/15 Read Explanation: രണ്ട് സംഖ്യകളുടെ ആകെത്തുക = 8 രണ്ട് സംഖ്യകളുടെ ഗുണനഫലം = 15 രണ്ട് സംഖ്യകൾ = 5 ഉം 3 ഉം ആണ് അവയുടെ വ്യൂൽക്രമങ്ങളുടെ തുക = 1/5+1/3 = (3+5)/(3x5) = 8/15 Read more in App