Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 15-ഉം അവയുടെ ഗുണനഫലം 30 - ഉം ആയാൽ സംഖ്യകളുടെ വ്യൂൽ ക്രമങ്ങളുടെ തുക?

A1/2

B2

C1/15

D1/10

Answer:

A. 1/2

Read Explanation:

a+b =15 ab = 30 1/a+1/b = [a+b]/ab = 15/30 = 1/2


Related Questions:

വലിയ സംഖ്യ ഏത്
Solve (238+131)² + (238-131)² / (238 x 238 + 131 x 131)
ഒരു വ്യക്തി തന്റെ സ്വത്തിന്റെ 10% മകനും മകൾക്കും ചാരിറ്റിക്കും നൽകി. എങ്കിൽ അദ്ദേഹം സ്വത്തിന്റെ എത്ര ഭാഗം വീതം ചെയ്തു ?

k18=1554\frac{k}{18} = \frac {15}{54} ആയാൽ K യുടെ വിലയെന്ത് ?

10 + 1/10 + 1/100 + 1/1000 = .....