രണ്ട് സംഖ്യകളുടെ തുക 18. അവയുടെ വ്യത്യാസം 2. സംഖ്യകൾ ഏവ?A11, 7B7,9C8, 10D10, 12Answer: C. 8, 10 Read Explanation: സംഖ്യകൾ x, y ആയാൽ, x+y = 18 x-y = 2 2x = 20 x = 10, y =8Read more in App