App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 2079,ഉ. സാ. ഘ. 27 അതിൽ ഒരു സംഖ്യ 189 ആയാൽമറ്റേ സംഖ്യ ഏത് ?

A189 •

B297

C279

D281

Answer:

B. 297

Read Explanation:

ല.സാ.ഗു. × ഉ. സാ. ഘ.=സംഖ്യകളുടെ ഗുണനഫലം 2079 × 27 =189 × X X =297


Related Questions:

3, 5, 8, 9, 10 സെക്കൻഡുകളുടെ ഇടവേളകളിൽ അഞ്ച് മണികൾ ഒരുമിച്ച് മുഴങ്ങുന്നു. എല്ലാ മണികളും ഒരേ സമയം മുഴങ്ങുന്നു. ഇനി എല്ലാ മണികളും ഒരുമിച്ചു മുഴങ്ങുന്ന സമയം
The LCM of two numbers is 72. Their ratio is 3 : 4. Find the sum of the numbers.
16,18,24,42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
LCM of 1/2, 2/3, 4/5
Find the LCM of 1.05 and 2.1.