App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ LCM 12544 ആണ്. വർഗങ്ങളുടെ HCF 4. ആണ് സംഖ്യകളിൽ ഒന്ന് 14 ആണെങ്കിൽ, മറ്റേ സംഖ്യ ഏതാണ്?

A13

B16

C256

D196

Answer:

B. 16

Read Explanation:

രണ്ട് സംഖ്യകളുടെ ഗുണനഫലം = LCM x HCF 196X² = 12544 × 4 X² = 12544 × 4/196 = 256 സംഖ്യ X = √256 = 16


Related Questions:

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്
64, 125, 156 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ യഥാക്രമം 4, 5, 6 ഇവ ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
6, 12, 42 എന്നിവയുടെ ഉസാഘ എത്ര?
The HCF of 24, 60 and 90 is:
8,12,16 ഇവയുടെ ഉസാഘ എത്ര ?