Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ നടന്ന തെരഞ്ഞെടുപ്പിൽ 75% വോട്ട് നേടിയ ഒരാൾ 408 വോട്ടുകൾക്ക് വിജയിച്ചു. അപ്പോൾ ആകെ പോൾ ചെയ്ത വോട്ടുകൾ?

A600

B744

C520

D816

Answer:

D. 816

Read Explanation:

ജയിച്ച സ്ഥാനാർഥി ആകെ വോട്ടുകളുടെ 75% വോട്ടുകളും തോറ്റ സ്ഥാനാർഥി 25% വോട്ടുകളും നേടി 75% - 25% = 408 50% = 408 ആകെ പോൾ ചെയ്ത വോട്ടുകൾ = 100% = 408 × 100/50 = 816


Related Questions:

ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു.എങ്കിൽ സംഖ്യയുടെ 140% എത്ര ?
A single discount equivalent to three successive discounts of 20%, 25% and 10% is
ഒരു പരീക്ഷയിൽ അമ്പിളി 345 മാർക്ക് നേടി. അവൾ 69% മാർക്ക് നേടിയിട്ടുണ്ടെങ്കിൽ, നേടാനാകുന്ന പരമാവധി മാർക്ക് കണക്കാക്കുക.
ഒരു സംഖ്യയുടെ 30% എന്നത് 120 ആയാൽ ആ സംഖ്യയുടെ 50% എത്ര?
ഒരു മനുഷ്യൻ ഒരു സംഖ്യയെ 5/8-ന് പകരം 8/5 കൊണ്ട് ഗുണിച്ചാൽ, കണക്കുകൂട്ടലിലെ പിശക് ശതമാനം എന്താണ്?