Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് p ഓർബിറ്റലുകൾ വശങ്ങളിലൂടെയുള്ള അതിവ്യാപനം (side-wise) ചെയ്യുമ്പോൾ ഏത് തരം ബോണ്ട് രൂപപ്പെടുന്നു?

Aസിഗ്മ ബന്ധനം

Bപൈ ബന്ധനം

Cഡെൽറ്റ ബന്ധനം

Dഅയോണിക ബന്ധനം

Answer:

B. പൈ ബന്ധനം

Read Explanation:

  • p ഓർബിറ്റലുകൾ സൈഡ്-വൈസ് ഓവർലാപ്പ് ചെയ്യുമ്പോൾ പൈ ബോണ്ടുകൾ രൂപപ്പെടുന്നു.


Related Questions:

ഒന്നിലധികം മൗലിക രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഉത്പ്പന്നങ്ങൾ ലഭ്യമാകുന്നതെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളെ _____________________എന്നു പറയുന്നു.
ഏത് ആയിരിനെയാണ് പ്ലവനപ്രക്രിയ വഴി സാന്ദ്രണം ചെയ്യുന്നത്?
കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന സെൽ അറിയപ്പെടുന്നത്?
രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം:
താഴെ പറയുന്നവയിൽ ഏതാണ്ഒരു ധ്രുവീയ സഹസംയോജക സംയുക്തത്തിന് ഉദാഹരണം ഏത് ?