Challenger App

No.1 PSC Learning App

1M+ Downloads
രത്നപ്രഭ എന്ന മഹാകാവ്യം രചിച്ചത്

Aപന്തളം രാഘവർമ്മതമ്പുരാൻ

Bമാത്യു ഉലകംതറ

Cകെ.സി. കേശവപിള്ള

Dകട്ടക്കയത്തിൽ ചെറിയാൻ മാപ്പിള

Answer:

A. പന്തളം രാഘവർമ്മതമ്പുരാൻ

Read Explanation:

  • ശ്രീയേശുവിജയം - കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള (1859-1936)

  • കേശവീയം - കെ.സി. കേശവപിള്ള(1869-1913)

  • ക്രിസ്തുഗാഥ എന്ന മഹാകാവ്യം രചിച്ചത് - മാത്യു ഉലകംതറ


Related Questions:

ആശാനും ആധുനിക കേരളവും ആരുടെ കൃതി ?
കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർതൃകങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
“പ്രാചീ രമണീ വദനം പോലേ രജനീയോഷേ മുകുരം പോലേ ഐന്ദ്രീകനകത്തോട കണക്കേ മദനപ്പെണ്ണിൻ താലികണക്കേ” ഏത് കൃതിയിലെ വരികൾ ?