രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ?
A1921
B1932
C1924
D1922
Answer:
D. 1922
Read Explanation:
ശ്രീനാരായണഗുരുവിന്റെ കണ്ട്മുട്ടലുകൾ:
- ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം - 1882
- കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം - 1891
- ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം - 1895 (ബംഗ്ലൂരില്‍ വച്ച്)
- ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം - 1912 (ബാലരാമപുരത്ത് വച്ച്)
- ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം - 1914
- ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം - 1916