Challenger App

No.1 PSC Learning App

1M+ Downloads
രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനേക്കാൾ നാല് കൂടുതലാണ്. മൂന്ന് വർഷം മുമ്പ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സെത്ര?

A28

B30

C32

D26

Answer:

A. 28

Read Explanation:

മകന്റെ വയസ്സ് = X രമയുടെ വയസ്സ് = 3X + 4 3 വർഷം മുമ്പ് മകന്റെ വയസ്സ്= X - 3 രമയുടെ വയസ്സ് = 3X + 1 മൂന്ന് വർഷം മുമ്പ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു 3X + 1= 5(X - 3) 3X + 1 = 5X - 15 2X = 16 X = 16/2 = 8 രമയുടെ വയസ്സ് = 3 × 8+ 4 = 24 + 4 = 28


Related Questions:

രമ്യയുടെ പ്രായത്തേക്കാൾ 3 വർഷം കുറവാണ് നിർമ്മലയുടെ പ്രായം. എന്നിരുന്നാലും, ഉഷയുടെ പ്രായം ഇരട്ടിയാക്കി 3 കൂട്ടിയാൽ രമ്യയുടെ വയസ്സ് ലഭിക്കും. ഉഷയുടെ വയസ്സ് 3 ആണെങ്കിൽ, നിർമലയുടെ വയസ്സ് എത്ര?
A father is now three times old as his son. Five years back he was four times as old as his son. The age of the son in years is
Three years hence, the ratio of Karthi and Janvi will be 7:5. The age of Karthi two years hence is equal to two times of age of Janvi, 5 years ago. What is the present age of Karthi?
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?
12 ചതുരശ്ര സെന്റിമീറ്റർ പരപ്പളവും 14 സെന്റിമീറ്റർ ചുറ്റളവും ഉള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും ആകാൻ സാധ്യത ഉള്ളത് ഏത് ?