App Logo

No.1 PSC Learning App

1M+ Downloads
രവിയുടെയും ശശിയുടെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം ഇപ്പോൾ 4 : 5 ആണ്. 5 വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 5 : 6 ആകും. എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് എന്ത്?

A20

B18

C22

D24

Answer:

A. 20

Read Explanation:

രവി, ശശി എന്നിവയുടെ വയസ്സുകൾ യഥാക്രമം 4x,5x (4x+5)/(5x+5) = 5/6 24x+30 = 25x+25 x = 5 രവിയുടെ ഇപ്പോഴത്തെ വയസ്സ് 4x = 4 × 5 = 20


Related Questions:

Ram, Sita, and Salma invest ₹ 16000, ₹ 22000 and ₹ 18000 respectively to start a business. If the profit at the end of the year is ₹ 26600, then what is the share of Ram?
മൂന്ന് സംഖ്യകളുടെ അനുപാതം 3 : 4 : 5 ആണ്. അവയുടെ തുക 60 ആയാൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക എത്ര
ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?
A യും B യും 4:5 മൂലധനങ്ങളുമായി ഒരു പാർട്ണർഷിപിൽ ഏർപ്പെടുന്നു, കൂടാതെ 8 മാസത്തിൻ്റെ അവസാനത്തിൽ, A പിൻവലിക്കുന്നു. 8:15 എന്ന അനുപാതത്തിൽ അവർക്ക് ലാഭം ലഭിക്കുകയാണെങ്കിൽ, B യുടെ മൂലധനം എത്ര മാസം ഉപയോഗിച്ചുവെന്ന് കണ്ടെത്തുക?
ഒരു ചതുരത്തിൻറ വശങ്ങൾ 3:2 എന്ന അംശബന്ധത്തിലാണ്. താഴെ പറയുന്നതിൽ ഏത് അതിൻറ ചുറ്റളവാകാം?