App Logo

No.1 PSC Learning App

1M+ Downloads
രവിയുടേയും രാജുവിന്റേയും കൈയ്യിലുള്ള രൂപയുടെ അംശബന്ധം 2 : 5 ആണ്. രാജുവിന്റെകൈയ്യിൽ രവിയുടെ കൈയ്യിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെകൈയ്യിൽ എത്ര രൂപയുണ്ട് ?

A7,000

B3,000

C5,000

D2,000

Answer:

C. 5,000

Read Explanation:

രവിയുടേയും രാജുവിന്റേയും കൈയ്യിലുള്ള രൂപയുടെ അംശബന്ധം 2 : 5 രാജുവിന്റെകൈയ്യിൽ രവിയുടെ കൈയ്യിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ട് 5 - 2 = 3 ⇒ 3000 1 ⇒ 3000/3 = 1000 രാജുവിൻ്റെ കയ്യിലുള്ള രൂപ = 5 × 1000 = 5000


Related Questions:

The price of a bat and a ball are in the ratio 9 : 5. The price of the bat is Rs. 380 more than the price of the ball. Find the price of the ball.
രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 ∶ 8 ആണ്. രണ്ട് സംഖ്യകളോടും 8 കൂട്ടുമ്പോൾ അംശബന്ധം 2 ∶ 5 ആയി മാറുന്നു.എങ്കിൽ സംഖ്യകളുടെ ആകെത്തുക എത്രയാണ്?
Find the third proportional of 18 and 54.
അച്ചുവിന്റെ വീടിന്റെ ചുമര് തേക്കുന്നതിനു സിമെന്റും മണലും 1 : 5 എന്ന അംശബന്ധത്തിലാണ് ഉപയോഗിച്ചത്. ഇതിനായി 45 ചാക്ക് സിമന്റ് വാങ്ങി എത്ര ചാക്ക് മണൽ വാങ്ങണം ?
ഒരു ദ്രാവകത്തിൽ ആസിഡും വെള്ളവും 4:3 എന്ന അംശബന്ധത്തിലാണ്. 10 ലിറ്റർ ആസിഡ് കൂടെ ഒഴിച്ചപ്പോൾ ഇത് 3:1 എന്ന അംശബന്ധത്തിൽ ആയി. ഇപ്പോൾ ദ്രാവകത്തിൽ എത്ര ലിറ്റർ ആസിഡും വെള്ളവും ഉണ്ട്?