Aചമ്പ
Bദിബാംഗ്
Cകേട്ടി
Dസ്പിതി
Answer:
A. ചമ്പ
Read Explanation:
രവി
സിന്ധുനദിയുടെ മറ്റൊരു പ്രധാന പോഷകനദിയായ 'രവി' ഹിമാചൽപ്രദേശിലെ റോഹ്താംങ് ചുരത്തിന് പടിഞ്ഞാറായുള്ള കുളു കുന്നിൽ നിന്നുമുത്ഭവിച്ച് ചമ്പതാഴ്വരയിലൂടെ ഒഴുകുന്നു.
രവി നദിയുടെ ഉൽഭവ സ്ഥാനം ഹനുമാൻ ടിബ്ബ (ഹിമാചൽ പ്രദേശ്)
ഹിമാചൽപ്രദേശിലെ ചംബാ ജില്ലയിൽ ഉദ്ഭവിക്കുന്നു.
രവി നദിയുടെ നീളം 720 km കിലോമീറ്ററാണ്
പിർപഞ്ചൽ, ധൗളാധർ പർവതനിരകളുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലൂടെ ഒഴുകി പാകിസ്ഥാനിലെ സരായ് സിന്ധുവിൽ വച്ച് ചിനാബ് നദിയിൽ ചേരുന്നു.
പരുഷ്നി, ഐരാവതി എന്നീ പേരുകളിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി
പഞ്ചാബിലെ നദികളിൽ ഏറ്റവും ജലപ്രവാഹം കുറഞ്ഞ നദി
പഞ്ചാബിലെ രഞ്ജിത് സാഗർ ഡാം (തെയ്ൻ അണക്കെട്ട്) ജമ്മു കശ്‌മീർ/പഞ്ചാബ്)
രവി നദിയിലെ ചമേര അണക്കെട്ട് ഹിമാചൽപ്രദേശ് സംസ്ഥാനത്താണ്
ഷാപൂർകണ്ടി അണക്കെട്ട് - Punjab
ലാഹോർ രവി നദിയുടെ തീരത്താണ്
ചിനാബ് നദിയിലാണ് രവി ചെന്നുചേരുന്നത് .