Challenger App

No.1 PSC Learning App

1M+ Downloads
രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?

A1925

B1922

C1913

D1907

Answer:

C. 1913

Read Explanation:

രവീന്ദ്രനാഥടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചത് 1922 ലാണ്. ശ്രീനാരായണഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ചത് 1913 ലാണ്


Related Questions:

നമ്പൂതിരി യുവജന സംഘത്തിന്റെ മുഖപത്രം ഏത്?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?
“വിനായകാഷ്ടകം' രചിച്ചത് ?
മഹാജന സഭ രൂപീകൃതമായ വർഷം ?
Who was the owner of the Newspaper Swadeshabhimani ?