Challenger App

No.1 PSC Learning App

1M+ Downloads
രശ്മി 5 ലക്ഷം രൂപ മുടക്കി ഒരു വ്യാപാരം തുടങ്ങി. റീത്ത 4 മാസത്തിനുശേഷം 10 ലക്ഷം രൂപ മുടക്കി അതിൽ പങ്കുചേർന്നു. വർഷാവസാനം അവർക്ക് 1,40,000 രൂപ ലാഭം കിട്ടിയാൽ റീത്തയ്ക്ക് എത്ര രൂപ കിട്ടും ?

A1,00,000

B80,000

C70,000

D60,000

Answer:

B. 80,000

Read Explanation:

മുതൽമുടക്കിന്റെ അംശബന്ധം = 500000 x 12:1000000 x 8 = 60:80 =3:4 റീത്തയ്ക്ക് കിട്ടുന്നത് = 1,40,000 x 4/7 =80,000 രൂപ


Related Questions:

റീന, സീമ ഇവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. 6 വർഷം കഴിയുമ്പോൾ റീനയുടെ വയസ്സ് 21 ആകും എങ്കിൽ സീമയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
രണ്ട് സംഖ്യകൾ 3 : 5 എന്ന അനുപാതത്തിലാണ്. ഓരോ സംഖ്യയും 10 കൂട്ടിയാൽ അവയുടെ അനുപാതം 5 : 7 ആയി മാറുന്നു. എങ്കിൽ സംഖ്യകൾ :
A shopkeeper has two types of rice, one costing ₹60 per kg and the other costing ₹80 per kg. He mixes them in the ratio of 3 : 2. What is the price per kg of the resulting mixture?
A textbook has a total of 892 pages. It is divided into two parts. The second part of the book has 52 pages less than the first part. How many pages are there in the second part of the book?
The cost of two varieties of tea is ₹300 and ₹375 respectively. If both the varieties of tea are mixed together in the ratio 3 ∶ 2, then what should be the price of mixed variety of tea per kg?