Challenger App

No.1 PSC Learning App

1M+ Downloads
രാജസ്ഥാനിൽ നടന്ന 2025 ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പുരുഷ വിഭാഗം ഫുട്ബോൾ കിരീടം നേടിയത് ?

Aകേരള സർവകലാശാല

Bകാലിക്കറ്റ് സർവകലാശാല

Cമദ്രാസ് സർവകലാശാല

Dഅണ്ണാമലൈ സർവകലാശാല

Answer:

B. കാലിക്കറ്റ് സർവകലാശാല

Read Explanation:

  • • തോല്പിച്ചത് - ജി എൻ ഡി യു ,അമൃത്സർ

    • കാലിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ - ഡോ .ശിവറാം


Related Questions:

35 -ാം ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം എന്തായിരുന്നു ?
62മത് ദേശീയ സീനിയർ ഇൻറർസ്റ്റേറ്റ് മീറ്റിന്റെ വേദി എവിടെ?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏത്?
35 മത് ദേശീയ ഗെയിംസിന് വേദിയായ എവിടെ?
2025 ൽ നടന്ന 23-ാമത് ദേശീയ പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?