App Logo

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയ് വേദാന്ത കോളേജ് സ്ഥാപിച്ചതെവിടെ ?

Aഡൽഹി

Bബോംബ്

Cകൽക്കട്ട

Dലാഹോർ

Answer:

C. കൽക്കട്ട

Read Explanation:

രാജാറാം മോഹൻ റോയ് വേദാന്ത കോളേജ് സ്ഥാപിച്ച വർഷം - 1825


Related Questions:

The First Society founded by Raja Ram Mohan Roy was:
' ഗദാധർ ചാറ്റർജി ' എന്നത് ഏത് നവോത്ഥാന നായകന്റെ യഥാർത്ഥ നാമമാണ് ?
Whose main aim was to uplift the backward classes?
ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
രാജാറാം മോഹൻറോയ് ബ്രഹ്മസമാജം സ്ഥാപിച്ച സ്ഥലം ഏതാണ് ?