രാജാ രവി വർമ്മയുടെ സൃഷ്ടി അല്ലാത്തത് ഏത്?Aവീണ മീട്ടുന്ന സ്ത്രീBഹംസവും ദമയന്തിയുംCഉമയുടെ തപസ്യDവിശ്വാമിത്രനും മേനകയുംAnswer: C. ഉമയുടെ തപസ്യ Read Explanation: ഉമയുടെ തപസ്യ എന്നത് നന്ദലാൽ ബോസിന്റെ പ്രസിദ്ധമായ ചിത്രമാണ്. നന്ദലാൽ ബോസിന്റെ മറ്റ് പ്രസിദ്ധ ചിത്രങ്ങൾ: പ്രണാമം സ്പ്രിംഗ് ശിവപാർവതി ഗോപിനി പ്രശസ്ത രവിവർമ ചിത്രങ്ങൾ : യശോദയും കൃഷ്ണനും ഹംസവും ദമയന്തിയും ഉത്തരേന്ത്യൻ വനിത ശന്തനുവും സത്യവതിയും ജടായുവധം തമിഴ് മഹിളയുടെ സംഗീതാലാപം മാർത്ത് മറിയവും ഉണ്ണി ഈശോയും സീതാസ്വയംവരം പരുമല മാർ ഗ്രിഗോറിയസ് സീതാപഹരണം അച്ഛൻ അതാ വരുന്നു മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ ശ്രീകൃഷ്ണജനനം അർജ്ജുനനും സുഭദ്രയും വീണയേന്തിയ സ്ത്രീ കാദംബരി ദത്താത്രേയൻ അമ്മകോയീതമ്പുരാൻ ശകുന്തളയുടെ പ്രേമവീക്ഷണം മലബാർ മനോഹരി (മലബാർ സുന്ദരി) ഹിസ്റ്റോറിക് മീറ്റിംഗ് ദ്രൗപദി വിരാടസദസ്സിൽ Read more in App