Challenger App

No.1 PSC Learning App

1M+ Downloads
രാജു ഒരു സാരി 5200 രൂപക്ക് വിറ്റപ്പോൾ 30% ലാഭം കിട്ടി എങ്കിൽ സാരിയുടെ യഥാർത്ഥ വില എന്ത് ?

A4400

B4700

C4000

D4500

Answer:

C. 4000

Read Explanation:

ലാഭം = 30% വിറ്റ വില = 130% = 5200 വാങ്ങിയ വില 100% = 5200 x 100/130 = 4000


Related Questions:

85 രൂപ വിലയുള്ള ഒരു പാത്രം 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്ക് വിൽക്കണം?
ഒരു സെറ്റിയുടെ വില 10,000 രൂപയാണ്. വർഷംതോറും വിലയിൽ 10% വർധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്റെ വില എത്രയായിരിക്കും?
300 രൂപ അടയാളപ്പെടുത്തിയ ഒരു കുട 270 ന് വിൽക്കുന്നു. കിഴിവിൻ്റെ നിരക്ക് എത്രയാണ്?
വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?
2,850 രൂപയ്‌ക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 14% ലാഭം കിട്ടി. ലാഭശതമാനം 8% മാത്രമേ വേണ്ടങ്കിൽ എത്ര രൂപക്ക് സൈക്കിൾ വിൽക്കണം ?