രാജ്യത്തിന്‍റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?Aനാണയങ്ങള്‍Bസ്റ്റാമ്പ്Cസീല്‍Dസ്പീഡോമീറ്റര്‍Answer: B. സ്റ്റാമ്പ് Read Explanation: സ്റ്റാമ്പ്തപാൽ സ്റ്റാമ്പുകളുടെയും, അനുബന്ധ വസ്തുക്കളുടെയും ശേഖരണമാണ് സ്റ്റാമ്പ് ശേഖരണംസ്റ്റാമ്പുകളെക്കുറിച്ചുള്ള പഠനം : ഫിലാറ്റലിതപാൽ സേവനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ 19 ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഹോബികളിലൊന്നാണ്. Read more in App